dilshopify.store

Steam Toy Boat

Rs. 169.00 Rs. 249.00

ബോട്ട് പ്രവർത്തിപ്പിക്കുന്ന വിധം

ബോട്ടിന് പുറകിലുള്ള പൈപ്പുകളിൽ സാവധാനം വെള്ളം നിറയ്ക്കുക. ഒരു പരന്ന പാത്രത്തിൽ വെള്ളം എടുത്ത് ബോട്ട് ഇറക്കി വെക്കുക. ഇതിലുള്ള സ്പൂണിൽ എണ്ണയോ,കർപ്പൂരമോ എടുത്ത് കത്തിച്ചു ബോട്ടിനകത്ത് കാണുന്ന രണ്ടു പൈപ്പുകളുടെയും ഇടയിൽ വെക്കുക.ഇതിന്റെ ചൂട് കൊണ്ട് അതിനകത്ത് കാണുന്ന ചെറിയ തകിട് ടപ്പ് ടപ്പ് ശബ്ദം ഉണ്ടാകുകയും ബോട്ട് നീങ്ങുകയും ചെയ്യും.

You may also like

Recently viewed